Thursday, August 13, 2009

Smile, Love and Respect

Smile: Value to our face
Love: Value to our heart
Respect: Value to our future
FRIEND: Value to our life

One more day for you

Thought: Understand how beautifully god has added one more day to your life. Not because you need it, but someone else somewhere needs YOU

Thursday, August 6, 2009

ജീവിതം ആസ്വദിച്ച് ജീവിക്കുക

മനുഷ ജീവിതം അമൂല്യമാണ്‌. ആ ജീവിതം ആസ്വദിച്ച് തന്നെ ജീവിക്കുക. ആവിശ്യമില്ലാത്ത ടെന്‍ഷനും അനാവശ്യ ചിന്തകളും അകറ്റി ഓരോ നിമിഷവും ജീവിക്കുക.

Wednesday, August 5, 2009

പോസിറ്റീവ് സ്പോട്ട് ബ്ലോഗ്

ഇതു ശുഭാപ്തി വിശ്വാസം പ്രധാനം ചെയ്യുന്ന ഒരു ബ്ലോഗ് ആയിരിക്കും. ഈ ബ്ലോഗിലൂടെ ഞാന്‍ എല്ലാവര്ക്കും നല്ല ചിന്തകള്‍ പകര്ന്നു തരുവാന്‍ ശ്രമിക്കും. എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. നന്ദി